Contact me for detailed Answers........9544872373 WhatsApp message... (അറിവുള്ളവരെ പറഞ്ഞു മനസ്സിലാക്കാൻ എളുപ്പമാണ്. അറിവില്ലാത്തവരോട് എന്ത് പറഞ്ഞാലും അവർ പറയുന്നതാണ് സത്യം എന്ന് പറഞ്ഞു കൊണ്ടേയിരിക്കും സത്യം അവർ ഒരിക്കലും അന്വേഷിക്കുന്നില്ല. ഇന്ന് കേരളത്തിൽ കാണുന്ന നിരീശ്വരവാദികൾ പറയുന്ന കാര്യങ്ങളൊക്കെയും പണ്ട് അറിവുണ്ടായിരുന്നനിരീശ്വരവാദികൾ അന്വേഷിച്ച് സത്യം തിരിച്ചറിഞ്ഞവയാണ്. C. രവിചന്ദ്രൻ, കേരളത്തിലെ പ്രമുഖ നിരീശ്വരവാദി ചിന്തകനും esSENSE Global എന്ന യുക്തിവാദി പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ അദ്ദേഹം പറയുന്നതെല്ലാം സത്യമാണെന്ന് പലരും വിശ്വസിക്കുന്നു. Richard Dawkins, Daniel Dennett, Sam Harris, Christopher Hitchens എന്നീ നിരീശ്വരവാദികളുടെ ചിന്തകളാണ് അദ്ദേഹം ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത് അതിനെല്ലാം കത്തോലിക്കാ സഭ ഉത്തരം നൽകിയതാണ്. അദ്ദേഹം പറയുന്ന എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരങ്ങൾ കണ്ടെത്തുകയും അത് സത്യമാണെന്ന് മനസ്സിലാക്കി ദൈവവിശ്വാസികളായ ഒത്തിരി അധികം നിരീശ്വരവാദികൾ ഉണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടവരുടെ വിവരങ്ങൾ താഴെ കൊടുക്കുന്നു. 1. C.S. Lewis (1898–1963) ആദ്യം ദൈവം ഇല്...